Quantcast
Channel:
Browsing latest articles
Browse All 7 View Live

എംവിആറിന്യാത്രാമൊഴി

കണ്ണൂര്‍: സിപിഎം നേതാവും മുന്‍ മന്ത്രിയുമായിരുന്ന എം വി ആര്‍ ഇനി ദീപ്‍തമായ ഓര്‍മ്മ. കണ്ണൂര്‍ പയ്യാമ്പലം ശ്‍മശാനത്തില്‍ എംവിആറിന്റെ ഭൗതികശരീരം സംസ്‍കരിച്ചു. സര്‍ക്കാരിന്റെ പൂര്‍ണ ഔദ്യോഗിക...

View Article



M V Raghavan

Asianet News special page on MVR.

View Article

എംവിആര്‍- ഇച്‌ഛാശക്‌തിയുടെതലയെടുപ്പ്

താന്‍ ജീവന്‍ നല്‍കിയ പരിയാരത്തെ സഹകരണ മെഡിക്കല്‍കോളേജില്‍ വെച്ചായിരുന്നു എം വി രാഘവനെന്ന എം വി ആറിന്റെ അന്ത്യം. ഏറെക്കാലമായി രാഷ്ട്രീയ വടംവലിയുടെ കേന്ദ്രബിന്ദു കൂടിയായിരുന്നു എം വി ആറി...

View Article

എംവിരാഘവന്‍അന്തരിച്ചു

കണ്ണൂര്‍: കേരള രാഷ്ട്രീയത്തിലെ ഏറ്റവും കരുത്തരായ കമ്യൂണിസ്റ്റ് നേതാക്കളിലൊരാളായ എം.വി. രാഘവന്‍ അന്തരിച്ചു. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്നു രാവിലെയായിരുന്നു അന്ത്യം. കമ്യൂണിസ്റ്റ്...

View Article

എംവിആര്‍സഹകരണരംഗത്തെഅതികായന്‍: മുഖ്യമന്ത്രി

സഹകരണ രംഗത്തെ അതികായനായിരുന്നു എം.വി. രാഘവനെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സഹകരണ പ്രസ്ഥാനത്തിന് അദ്ദേഹം പുതിയ ദിശാബോധം നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

View Article


കമ്മ്യൂണിസ്റ്റ്പ്രസ്ഥാനത്തിന്റെചരിത്രത്തിലെധീരോദാത്തമായഏടായിരുന്നുഎംവിരാഘവന്‍...

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ധീരോത്തമായൊരു ഏടായിരുന്നു എം വി രാഘവനെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. എം വി രാഘവന്റെ നിര്യാണത്തില്‍ സിപിഎം സംസ്ഥാന കമ്മിറ്റി...

View Article

കൊണ്ടുംകൊടുത്തുംവളര്‍ന്നഎംവിആര്‍

കേരളം കണ്ട ഏറ്റവും ശക്തനായ രാഷ്ട്രീയ നേതാവായിരുന്നു എം.വി. രാഘവന്‍. സിപിഎം വിട്ടു പുറത്തുവന്ന പല നേതാക്കന്മാരും പിന്നീട് അപ്രസക്തരായെങ്കിലും അവസാനംവരെ രാഷ്ട്രീയത്തില്‍ നിര്‍ണായ ശക്തിയായിനിന്ന...

View Article
Browsing latest articles
Browse All 7 View Live